200 ML NILA HAIRBLACK OIL

4.8Star
Ratings

₹ 250 / Piece

₹ 360

31%

Whatsapp
Facebook

15 ഓളം വിശിഷ്ട്ടമായ പച്ചമരുന്നുകള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഔഷദക്കൂട്ടാണ്  നില ഹെര്‍ബല്‍ ഓയില്‍,,  ഇതിലെ ഓരൊ ചേരുവകള്‍ക്കും നിങ്ങളുടെ തലമുടിയില്‍ വലിയ മാറ്റം വരുത്താന്‍ കഴിയിയും
  നമ്മുടെ വലിയ പ്രശ്നങ്ങള്‍ ആണ് മുടി ചീകുമ്പോള്‍ മുടികള്‍ പൊട്ടി പൊകുക 
തല നിറയെ താരന്‍ ആകുക അത് പൊഴിഞ്ഞ്  വെളുത്ത പൊടി ആയ് ട്രസില്‍ വീഴുക തല നിറയെ ചൊറിച്ചില്‍ വരിക,, ആകെ പ്രശ്നം ആയ് മാറുക
 വളരെ വേഗത്തില്‍ മുടി നരയ്ക്കുക  
മുടി കൊഴിഞ്ഞ് പോകുക   ഇടവിട്ട് മുടി പൊഴിയുക   മുടി കട്ടികുറഞ്ഞ്   ഒരു ക്ലിപ്പ് ഇടാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ എത്തുക,,,

ഇ പ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ ധാരാളം ഓയില്‍ മാറി മാറി നിങ്ങള്‍ ഉപയോഗിച്ച് മടുത്തുകാണുമല്ലൊ 
Olive oil, Almond oil, Coconut oil, Tea tree oil,  Onion oil,  Vitamin e,  Aloe vera, Hibiscus,  Curry tree,  Tulsi,  Asian pigeonwings,  Amla  grapes  black papper  lotus gungle geranium
ഇവ ശരിയായ അളവില്‍ ചേര്‍ത്ത് കാച്ചിയെടുക്കുന്ന എണ്ണയാണ് നില
 1 ദിവസം ഇടവിട്ട് 15 ദിവസങ്ങള്‍  ഉപയോഗിച്ചാല്‍  
മുടി കൊഴിച്ചില്‍ മാറും
താരന്‍ ഇല്ലാതെ ആകും
മുടിക്ക് കട്ടിവെയ്ക്കുന്നതിനാല്‍ മുടി പൊട്ടി പോകുന്നത് കുറയും
തലയിലെ ചൊറിച്ചില്‍ ,, ഇല്ലാതെ ആകും
തലയില്‍ നല്ല തണുപ്പ് ലഭിയ്ക്കും
അകാലനര കുറയും
മുടിയ്ക്ക് തിളക്കവും മുടി മൃദുലവും ആകും
പനി ജലദോഷം എന്നിവ വരുന്നത് തടയും
മുടി കറുക്കും
നല്ല ഉറക്കം ലഭിയ്ക്കും
മുടിയുടെ പ്രശ്നങ്ങള്‍ എല്ലാം മാറും
 

Reviews and Ratings

4.8
StarStarStarStarStar
StarStarStarStarStar
Based on 6 reviews
5
Star
5
4
Star
1
3
Star
0
2
Star
0
1
Star
0